കവിതകള്‍
MY FEEL,IN MY LOS അച്ഛനെന്തോ പറയാനുണ്ടയിരുന്നിരികണം,അറിയാം ,ഒരിക്കല്‍ വിരിഞ്ഞ പൂ ഇനി വിരിയില്ലല്ലോ
ഈ ഇരുട്ടില്‍ മൂകം ഈ രാവില്‍ , ഇനി ഞാന്‍ അച്ഛന്‍ ഇല്ലാത്ത രാത്രിയില്‍ .
ഒന്നു ഓടിവരു എന്‍ ഓര്‍മകളെ നിന്നെ കെട്ടിപിടിച്ചു ഒന്നു പൊട്ടികരയട്ടെ
മുനിഞ്ഞുകത്തുന്ന ധീപ്തമാം എന്‍ ഓര്‍മകളെ നിങ്ങള്‍ വിരുന്നു വരൂ
ആലിന്‍ ചുവട്ടിലും ,മാവിന്‍റെ തണലിലും ,പ്ലാവിലക്കടിയിലും പുള്ളിയംകുത്തിയ ഓര്‍മകളെ എത്ര സുന്ന്തരമാണ് ആ ബാലിയ്കാലം എത്ര സുരഭിലം ആണ് ആ ഭൂതകാലം
തുമ്പ പറിച്ചതും,തുമ്പി കളിച്ചതും ,പൂക്കളം ഇട്ടതും ,ഊഞ്ഞാലില്‍ആടിതും,കൊഞ്ഞനം കുത്തിതും
എന്നിനി , എന്നിനി ,എന്നിനി എല്ലാം
കളി വീട് വെച്ചും ,മണ്ണപ്പം ചുട്ടും,മാങ്ങ പെറുകിയും,മാവേലെറിഞ്ഞും മാം പൂ പൊഴിച്ചും ആ കുട്ടിക്കാലം
എന്നിനി , എന്നിനി ,എന്നിനി എല്ലാം
ഞാന്‍ ഒന്നു ഓടി അണ്ണഞ്ഞോട്ടെ,നിങ്ങള്‍ എന്നെയും കാത്തു ഒന്ന് നില്പോണ്ട് എങ്കില്‍ ,
എന്‍ കൂട്ടരേ എന്നെ കൂടെ ഒന്നു കൂട്ടിടാമോ
തൊട്ടാപ്രാന്തിയും ,കൊച്ചംകുത്തിയും ,ഉപ്പും പക്ഷിയും ,കടലും കരയും എന്നോട്ഒത്തു കളിച്ചിടാമോ
അരുത് അരുത്‌അച്ഛാ ചീത്ത പറയല്ലേ ഈ മണ്ണിനെ ഞാന്‍ ഒന്നു പുല്കീടട്ടെ ,ആ മണ്ണില്‍ ഞാന്‍ ഒന്നു പുള്ളഞ്ഞേഓട്ടെ
കുണ്ടന്‍ തോട്ടിലെ ആമ്പല്‍ പറിക്കാന്‍ എന്നുടെ പൊരുന്നോ കുട്ടുകാരെ ?
ആമ്പലിന്‍ തണ്ടില്‍ മാലമുടഞ്ഞതും ,മാറിലണ്ണിഞ്ഞതും ,പ്ലാവിലതൊപ്പിയില്‍ പോലിസ് ആയതും ,രജാവായതും ഓര്‍മയില്ലേ
കാലേല്‍ തറച്ചൊരു മുള്ള് എടുത്ത് അമ്മ പൊന്നുമ്മ തന്നെന്നെ മൂടിയതും

ചിന്നുങ്ങി കരെഞ്ഞെന്നെ വാരിയെടുത്തമ്മ മാരത്തോതുക്കി താരാട്ട് പാടിതും
ആ കണ്ണിലെ ചുടുനീരെന്‍ മൂര്‍ദാവില്‍ വീണതും എങ്ങിനെ അമ്മേ ഞാന്‍ മറക്കും
ഇന്നെന്‍ അമ്മ തന്‍ മടിയില്ലോ അച്ഛന്‍ തന്‍ മാറിലോ ആരാര് പതം തട്ടി ഉറകുന്നെന്നെ
പോയി മറയല്ലേ ഓര്‍മകളെ നിങ്ങള്‍ ഒരുവേള എന്നെ തിരിഞ്ഞു നോക്കു
ഞാന്‍ ഒന്നോടി അന്നഞ്ഞോട്ടെ വാരി പുന്നെര്‍ന്നോട്ടെ, ഒരു വേള എന്നെ തിരിഞ്ഞു നോക്കു
ഒരു നോക്കു കാണാന്‍ വിതുമ്പി നില്പൂ
ഒന്നിത്രടം വന്നെന്നെ വാരിപ്പുണര്‍ന്നാലും ,marilanachalum

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം